മുന്നറിയിപ്പ് : ഇവിടെ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങള്‍, വിവിധ സൈറ്റുകളില്‍ ലഭിച്ചവയാണ്, അവയുടെ ആധികാരികത ഉറപ്പാക്കേണ്ടത് വായനക്കാരാണ്. ലഭ്യമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നേയുള്ളൂ. തീര്‍ത്തും അനൗദ്യോഗികം.!
Wednesday, 17 February 2016
LSS/USS അഡ്‌മിഷന്‍ ടിക്കറ്റ്
എല്ലാ പ്രധാനധ്യാപകരും അവരവരുടെ സ്കൂളിലെ LSS/USS പരീക്ഷാര്‍ത്ഥികളുടെ അഡ്‌മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്. അഡ്‌മിഷന്‍ ടിക്കറ്റ് പ്രിന്റെടുത്ത് ഒപ്പ്‍വെച്ച് അതാത് പരീക്ഷാ സെന്റര്‍ ചീഫ്‍മാരുടെ ഒപ്പ് വാങ്ങിയശേഷം പരീക്ഷാര്‍ത്ഥികള്‍ക്ക് നല്‍കേണ്ടതാണ്. ഇതിനായി LSS/USS രജിസ്റ്റര്‍ ചെയ്ത സൈറ്റ് ലോഗിന്‍ ചെയ്യുക. സൈറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക LSS USS Site
Subscribe to:
Post Comments (Atom)
No comments:
Post a Comment