മുന്നറിയിപ്പ് : ഇവിടെ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങള്‍, വിവിധ സൈറ്റുകളില്‍ ലഭിച്ചവയാണ്, അവയുടെ ആധികാരികത ഉറപ്പാക്കേണ്ടത് വായനക്കാരാണ്. ലഭ്യമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നേയുള്ളൂ. തീര്‍ത്തും അനൗദ്യോഗികം.!

Monday, 6 June 2016

ചില രെജിസ്റ്ററുകളും സർട്ടിഫിക്കറ്റ് മാത്യകകളും

സ്കൂൾ തുറന്നു വരുന്ന ആഴ്ചയിൽ അത്യാവശ്യം വേണ്ടിവരുന്ന ചില രെജിസ്റ്ററുകളും 
സർട്ടിഫിക്കറ്റ് മാത്യകകളും
 (വേർഡ് ഫയലും പി.ഡി.എഫ് ഫയലും ഉൾപ്പെടുത്തിയിട്ടുണ്ട്)

1. പാഠപുസ്തക വിതരണ രജിസ്റ്റർ  PDF   WORD
2. Sixth Working Day Format / Noon Feeding Format3.. ഉച്ചഭക്ഷണ ലിസ്റ്റ്  PDF   WORD
4. ഉച്ചഭക്ഷണ അറ്റൻഡൻസ്സ് രെജിസ്റ്റർ   PDF   WORD
5. സൌജന്യ അരിവിതരണം രജിസ്റ്റർ   PDF   WORD
6. കാഷ്വാൽ ലീ‍വ് ആപ്ലിക്കേഷൻ  PDF  
7. ആധാർ എൻ റോൾമെന്റ് സർട്ടിഫിക്കറ്റ്  PDF   WORD
8.ബാങ്ക് അക്കൌണ്ട് ഓപ്പണിങ് സർട്ടിഫിക്കറ്റ്   PDF   WORD
9.. സ്കോളർഷിപ്പ് കൾക്ക് നൽകുവാനുള്ള ഗ്രേഡ് സർട്ടിഫിക്കറ്റ്   PDF   WORD
10.  വിവിധ ഓഫിസികളിലേക്കുള്ള കവറിംഗ് ലെറ്റർ മാത്യക  PDF   WORD
11.റിലീവിംഗ് ഓറ്ഡർ മാത്യക  PDF  
12. എൽ.എസ്.എസ് സെലക്ഷൻ കുട്ടികളുടെ ലിസ്റ്റ് തയാറാക്കൽ പ്രൊഫൊർമ   PDF  
13.. പ്രൊമോഷൻ ലിസ്റ്റ് മാത്യക   PDF   WORD
14. ഈ വര്ഷം six  working day വിവരങ്ങൾ സമർപ്പിക്കേണ്ടത് പുതിയ  proforma  യിലാണ്.  proforma ഡൌൺലോഡ്  ചെയ്യുന്നതിന്  ഇവിടെ ക്ലിക്ക് ചെയ്യുക 

15. ഉച്ചഭക്ഷണം- അപേക്ഷ ഫോം

     ഉച്ചഭക്ഷണം ആവശ്യമായ വിദ്യാർഥികളുടെ രക്ഷിതാക്കളിൽ  നിന്നും  അപേക്ഷ ഫോം പൂരിപ്പിച്ച്  ഓഫിസിൽ  സൂക്ഷിക്കേണ്ടതാണ്. പ്രസ്തുത അപേക്ഷയുടെ പി.ഡി എഫ്, വേർഡ്‌  ( എഡിറ്റ്‌ ചെയ്ത് ഉപയോഗിക്കാവുന്ന തരത്തിലുളള ) ഫോർമാറ്റ്‌ താഴെ  കാണുന്ന ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ്.

 PDF  Format
Word Format
ആവശ്യമുള്ള പേജുകൾ മാത്രം ഡൌൺലോഡ് ചെയ്ത് എടുത്തു  ബുക്കായോ പേപ്പറായോ ഉപയോഗിക്കാം)

Friday, 26 February 2016

Complaints ,if any, on the published answer keys will be entertained by written complaint with solid proof so as to reach the Secretary Pareekshabhavan Trivandrum on or before 5 pm on 01-03-2016 

Wednesday, 17 February 2016

LSS/USS അഡ്‌മിഷന്‍ ടിക്കറ്റ് എല്ലാ പ്രധാനധ്യാപകരും അവരവരുടെ സ്കൂളിലെ LSS/USS പരീക്ഷാര്‍ത്ഥികളുടെ അഡ്‌മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്. അഡ്‌മിഷന്‍ ടിക്കറ്റ് പ്രിന്റെടുത്ത് ഒപ്പ്‍വെച്ച് അതാത് പരീക്ഷാ സെന്റര്‍ ചീഫ്‍മാരുടെ ഒപ്പ് വാങ്ങിയശേഷം പരീക്ഷാര്‍ത്ഥികള്‍ക്ക് നല്‍കേണ്ടതാണ്. ഇതിനായി LSS/USS രജിസ്റ്റര്‍ ചെയ്ത സൈറ്റ് ലോഗിന്‍ ചെയ്യുക. സൈറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക LSS USS Site