മുന്നറിയിപ്പ് : ഇവിടെ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങള്‍, വിവിധ സൈറ്റുകളില്‍ ലഭിച്ചവയാണ്, അവയുടെ ആധികാരികത ഉറപ്പാക്കേണ്ടത് വായനക്കാരാണ്. ലഭ്യമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നേയുള്ളൂ. തീര്‍ത്തും അനൗദ്യോഗികം.!

Thursday, 17 December 2015


            എയ്ഡഡ് സ്‌ക്കൂള്‍ അദ്ധ്യാപകരുടേയും ഓഫീസ് സ്റ്റാഫിന്റേയും പി.എഫ് വിവരങ്ങള്‍ ഡിസംബര്‍ 19 നു മുമ്പ് KASEPF ന്റെ GainPF എന്ന സൈറ്റ്പരിശോധിച്ച് ഉറപ്പുവരുത്താന്‍ പ്രധാനഅദ്ധ്യാപകര്‍ക്ക് നിര്‍ദ്ദേശം. 
      യൂസര്‍ നെയിം ആയി PEN NUMBERഉം പാസ് വേഡ് ആയി ജനനത്തീയതി (dd/mm/yyyy) അല്ലെങ്കില്‍ PEN Numberഉം ഉപയോഗിക്കുക.

No comments:

Post a Comment