മുന്നറിയിപ്പ് : ഇവിടെ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങള്‍, വിവിധ സൈറ്റുകളില്‍ ലഭിച്ചവയാണ്, അവയുടെ ആധികാരികത ഉറപ്പാക്കേണ്ടത് വായനക്കാരാണ്. ലഭ്യമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നേയുള്ളൂ. തീര്‍ത്തും അനൗദ്യോഗികം.!

Sunday, 29 November 2015

സബ് ജില്ലാ കലോത്സവം Registration 01/12/2015 ന് 
10 മണിക്ക് CBHSS Vallikunnu- ല്‍
വെച്ച് നടക്കുന്നതാണ്.


Registration സമയത്ത് online registration print out
കൊണ്ടുവരേണ്ടതാണ്.

എല്ലാ സ്കൂളുകളും ട്രോഫി തിരിച്ചേല്‍പ്പിക്കേണ്ടതാണ്.

സബ് ജില്ലാ കലോത്സവം പ്രോഗ്രാം നോട്ടീസിന് താഴെ ക്ലിക്ക് ചെയ്യൂ




  • സബ് ജില്ലാ കലോത്സവം പ്രോഗ്രാം നോട്ടീസ്
  • No comments:

    Post a Comment