ആറാം പ്രവൃത്തി ദിന കണക്കെടുപ്പുമായി ബന്ധപ്പെട്ട
പ്രധാനപ്പെട്ട ഡിപിഐ സര്‍ക്കുലര്‍ ലഭ്യമാണ്.അതോടൊപ്പമുള്ള
Model Format പ്രിന്റ് ചെയ്തെടുത്ത് പൂരിപ്പിച്ചുവെച്ചാല്‍, ഓണ്‍ലൈന്‍ ഡാറ്റാ എന്റ്രി എളുപ്പമാകും..
2. ആറാം പ്രവർത്തിദിന വിവര ശേഖരണത്തിനുള്ള പ്രോഫോർമയിൽ സമ്പൂർണയിൽ രേഖപ്പെടുത്തിയിട്ടുള്ള കുട്ടികളുടെ എണ്ണം ഓരോ ക്ലാസ്സായി തരംതിരിച്ചിട്ടുണ്ട് .
3. ദൃശ്യമാകുന്ന വിവരങ്ങൾ മാറ്റം വരുത്തേണ്ടതുണ്ട് എങ്കിൽ Edit ലിങ്ക് ക്ലിക്ക് ചെയ്യുക.
4.നല്കിയിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് പരിശോധിച്ചു ഉറപ്പുവരുത്തി Confirm ചെയ്യുക.
നിര്‍ദ്ദേശങ്ങള്‍
1. സമ്പൂർണ യുസെർനയിം പാസ്സ്‌വേർഡ് ഉപയോഗിച്ച് ലോഗിൻ ചെയ്യുക.2. ആറാം പ്രവർത്തിദിന വിവര ശേഖരണത്തിനുള്ള പ്രോഫോർമയിൽ സമ്പൂർണയിൽ രേഖപ്പെടുത്തിയിട്ടുള്ള കുട്ടികളുടെ എണ്ണം ഓരോ ക്ലാസ്സായി തരംതിരിച്ചിട്ടുണ്ട് .
3. ദൃശ്യമാകുന്ന വിവരങ്ങൾ മാറ്റം വരുത്തേണ്ടതുണ്ട് എങ്കിൽ Edit ലിങ്ക് ക്ലിക്ക് ചെയ്യുക.
4.നല്കിയിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് പരിശോധിച്ചു ഉറപ്പുവരുത്തി Confirm ചെയ്യുക.

No comments:
Post a Comment